Friday, June 23, 2017

ആന്ധ്രാപ്രദേശില്‍ നിന്നും കേരളത്തിനാവശ്യമായ അരി ലഭിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിനാവശ്യമായ അരി ആന്ധ്രാപ്രദേശില്‍ നിന്നും ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി കെ. ഇ. കൃഷ്ണമൂര്‍ത്തിയുമായി ഇത് സംബന്ധിച്ച പ്രാഥമികചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിനെത്തുടര്‍ന്ന്...

പാസ്പോര്‍ട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചതായി വിദേസകാര്യമന്ത്രി

ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചതായി വിദേസകാര്യമന്ത്രി സുഷമ സ്വരാജ്. എട്ട് വയസ്സില്‍ താഴെയുള്ളവരുടേയും 60 വയസ്സിന് മുകളിലുള്ളവരുടേയും പാസ്പോര്‍ട്ട് അപേക്ഷക്കുള്ള ഫീസാണ് കുറച്ചത്. 1967ല്‍ നിലവില്‍ വന്ന പാസ്പോര്‍ട്ട് ആക്ടിന് 50...

കേന്ദ്രസര്‍ക്കാറിന്‍റെ മൂന്നാംഘട്ട സ്മാര്‍ട് സിറ്റി പട്ടികയില്‍ കേരളം ഒന്നാമത്

ന്യൂഡല്‍ഹി. കേന്ദ്രസര്‍ക്കാറിന്‍റെ മൂന്നാംഘട്ട സ്മാര്‍ട് സിറ്റി പട്ടികയില്‍ ഒന്നാമതെത്തി കേരളം. 30 നഗരങ്ങളുടെ പട്ടികയില്‍ തലസ്ഥാന നഗരമായ തിരുവനന്തപുരമാണ് ഒന്നാമത്. ചത്തീസ്ഗഡിലെ നയാ റായ്പുര്‍ രണ്ടാം സ്ഥാനത്ത് എത്തി. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ഒരുക്കുന്നതിനും...

ബലൂചിസ്ഥാനില്‍ സ്ഫോടനം; 11 പേര്‍ മരിച്ചു

പാക്കിസ്ഥാന്‍: ബലൂചിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ 11 പേര്‍ മരിച്ചു. 20 പേര്‍ക്കു പരിക്കേറ്റു. ബലൂചിസ്ഥാനിലെ ക്വറ്റയില്‍ പോലീസ് വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ക്വറ്റ പോലീസ് സ്റ്റേഷനു സമീപമായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ നാല് പോലീസുകാര്‍...

ഇ​ന്ത്യ​യു​ടെ വെ​സ്റ്റ് ഇ​ന്‍​ഡീ​സ് പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ ഏ​ക​ദി​നം ഇ​ന്ന്

പോ​ര്‍​ട്ട് ഓ​ഫ് സ്പെ​യി​ന്‍: ഇ​ന്ത്യ​യു​ടെ വെ​സ്റ്റ് ഇ​ന്‍​ഡീ​സ് പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ ഏ​ക​ദി​നം ഇ​ന്ന്.  അ​ഞ്ച് ഏ​ക​ദി​ന​വും ഒ​രു ട്വ​ന്‍റി-20​യു​മാ​ണ് പ​ര​ന്പ​ര​യി​ല്‍. ഇ​ന്ത്യ​ക്കെ​തി​രേ​യു​ള്ള പ​ര​ന്പ​ര​യ്ക്കു മു​ന്പ് അ​ഫ്ഗാ​നി​സ്ഥാ​നോ​ട് 1-1ന് ​സ​മ​നി​ല​യു​മാ​യി ര​ക്ഷ​പ്പെ​ട്ട ജേ​സ​ന്‍ ഹോ​ള്‍​ഡ​റു​ടെ...
- Advertisement -

റംസാന്‍ സന്ദേശം

ഭാദ്രമാസമാണ് പാവനമായ റംസാന്‍ മാസം (റംമ്ദാന്‍). 'റംസ്' എന്ന വാക്കിനര്‍ത്ഥം കത്തിപോവുകയെന്നാണ്. റംസാന്‍ കാലത്ത് വിശ്വാസികള്‍ അനുഷ്ഠിക്കുന്ന ഉപവാസം (വൃതം) കൃഛ സാധനയുടെ അഗ്നിയില്‍ മനുഷ്യന്‍റെ പാപം കത്തി ചാമ്പലാകുന്നു. ഇരുമ്പിന്‍റെ തുരുമ്പ്...

സഹിഷ്ണുത പഠന ഗവേഷണ കേന്ദ്രം യു.എ.ഇയില്‍ ആരംഭിച്ചു

ദുബായ്: സഹിഷ്ണുത പഠന ഗവേഷണ കേന്ദ്രം ലോകത്ത് ആദ്യമായി യു.എ.ഇയില്‍ ആരംഭിച്ചു. ലോകത്ത് ആദ്യമായിട്ടാണ് സഹിഷ്ണുതാകാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രത്യേക സര്‍ക്കാര്‍ വകുപ്പ് രൂപീകരിക്കുന്നത്. യു.എ.ഇയില്‍ വിവേചനങ്ങളില്ലാതാക്കി സഹവര്‍ത്തിത്വത്തിന്‍റെയും സമത്വത്തിന്‍റെയും ഉന്നതമൂല്യങ്ങള്‍ പാലിക്കുന്ന സമൂഹത്തിന്‍റെ...

അഗതാ ക്രിസ്റ്റി

അപസര്‍പ്പക കഥാസാഹിത്യ ലോകത്തിലെ ഒരു അത്ഭുത പ്രതിഭയായിരുന്നു അഗതാ ക്രിസ്റ്റി.അഗതാ മെയ് ക്ലാരിസ് എന്നായിരുന്നു ആദ്യത്തെ പേര്. 1890 സെപ്റ്റംബര്‍ 15-ന് ഇംഗ്ലണ്ടിലെ ഡെവണ്‍ കൗണ്ടിയിലെ ടൊര്‍ക്വായിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചത്.ചെറിപ്പത്തില്‍...

സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജിന്‍റെ ചിത്രത്തില്‍ ഫഹദ് ഫാസില്‍

സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്ന് സൂചന. നേരത്തേ നിവിന്‍ പോളിയെ നായകനാക്കി ഒരു ചിത്രം പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് ജോണ്‍പോള്‍ ജോര്‍ജ് വ്യക്തമാക്കിയിരുന്നു....

അനൂപ് മേനോന്‍ ചിത്രം സര്‍വ്വോപരി പാലാക്കാരന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

അനൂപ് മേനോന്‍ നായകനായ സര്‍വ്വോപരി പാലാക്കാരന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. റബിഗ്സ് മൂവീസിന്‍റെ ബാനറില്‍ ഡോളി അജി ആലപ്പാട്ട് കുന്നേല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അപര്‍ണ ബാലമുരളി നായികയാവുന്ന ചിത്രത്തില്‍ സീരിയല്‍...

നസ്രിയ തിരിച്ചെത്തുന്നുവെന്ന് റിപ്പോര്‍ട്ട്

ഇടവേള കഴിഞ്ഞ് നസ്രിയ സിനിമയിലേത്ത് തിരിച്ചെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. മികച്ച സ്ക്രിപ്റ്റും അനുയോജ്യമായ കഥാപാത്രവും ലഭിച്ചാല്‍ നസ്റിയ വീണ്ടും അഭിനയിച്ചേക്കാം എന്ന് നേരത്തേ തന്നെ നസ്റിയയും ഫഹദും നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അഞ്ജലി മേനോന്‍...

23-ാമത് വൈക്കം മുഹമ്മദ് ബഷീര്‍ ചരമ വാര്‍ഷികാനുസ്മരണം ജൂലൈ 5 ന്

തലയോലപ്പറമ്പ് : മലയാളസാഹിത്യത്തിലെ വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ 23-ാമത് ചരമവാര്‍ഷികാനുസ്മരണം ജന്മനാടായ വൈക്കം തലയോലപ്പറമ്പില്‍ ജൂലൈ 5 ന് വിവിധ പരിപാടികളോടെ ആചരിക്കും. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിശിഷ്ട സംഭാവനകള്‍ അര്‍പ്പിച്ചവര്‍ക്ക്...

മമ്മൂട്ടിയുടെ അച്ഛനായി അലന്‍സിയര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കാന്‍ അലന്‍സിയര്‍ ലെ ലോപ്പസ്. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന 'അയാള്‍ സ്റ്റാറാ' എന്ന ചിത്രത്തിലെ ഫ്ളാഷ് ബാക്ക് രംഗങ്ങളിലാണ് അലന്‍സിയര്‍ മമ്മൂട്ടിയുടെ അച്ഛനായി പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിയോടൊപ്പം കസബ, തോപ്പില്‍ ജോപ്പന്‍ എന്നീ...
- Advertisement -

നിരീക്ഷണ ക്യാമറകൾ കണ്ണടച്ചു; പറവൂരിൽ അപകടങ്ങളും മോഷണങ്ങളും വർധിച്ചു

പറവൂർ: നഗരത്തിലെ വാഹന അപകടങ്ങൾ തടയുന്നതിനും കുറ്റകൃത്യങ്ങൾ നടത്തുന്നവരെ പിടികൂടാനും ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ കണ്ണടച്ചു. ഇതോടെ അപകടങ്ങളും മോഷണങ്ങളും തുടർക്കഥയായി. പൊതുമരാമത്ത് വകുപ്പ് 25 ലക്ഷം രൂപ ചെലവഴിച്ച്...