റിലീസിന് മുമ്പേ 120 കോടി; തലയ്ക്ക് പുതിയ റെക്കോർഡ്

കൊച്ചി:റിലീസിന് മുമ്പേ 120 കോടി നേടി തല അജിത്തിന്‍റെ പുതിയ ചിത്രം വിവേകം. അജിത്ത് ഇന്‍റർപോൾ ഏജന്‍റായാണ് ചിത്രത്തിൽ വേഷമിടുന്നത്. 100 കോടി രൂപ മുതൽമുടക്കിൽ ഒരുക്കിയിരിക്കുന്ന ചിത്രം റിലീസിന് മുമ്പേ ലാഭം നേടിയത് വലിയ വാർത്തയായിരുന്നു.
കാജൽ അഗർവാളാണ് നായിക. ഓഗസ്റ്റ് 24 ന് ചിത്രം തിയറ്ററുകളിലെത്തും. നാല് കോടി രൂപയ്ക്ക് ടോമിച്ചൻ മുളകുപാടമാണ് കേരളത്തിൽ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here