റോ​ബ​ര്‍ട്ടോ കാ​ര്‍ലോ​സി​നു ജ​യി​ല്‍

റി​യോ ഡി ​ഷാ​നെ​റോ: ബ്ര​സീ​ലി​യ​ന്‍ ഇ​തി​ഹാ​സ താ​രം റോ​ബ​ര്‍ട്ടോ കാ​ര്‍ലോ​സി​ന് ജ​യി​ല്‍ ശി​ക്ഷ. ത​ന്‍റെ ആ​ദ്യ​ഭാ​ര്യ ബാ​ര്‍ബ​റ തു​ര്‍ല​റി​ലു​ണ്ടാ​യ കു​ട്ടി​ക​ള്‍ക്ക് ജീ​വ​നാം​ശം ന​ല്‍കി​യി​ല്ല എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് കാ​ര്‍ലോ​സി​നു ജ​യി​ല്‍ ശി​ക്ഷ വി​ധി​ച്ച​ത്. 20000 ഡോ​ള​റാ​ണ് ഓ​രോ മാ​സ​വും കാ​ര്‍ലോ​സ് ഇ​വ​ര്‍ക്ക് ന​ല്‍കേ​ണ്ട​ത്. ര​ണ്ടു കു​ട്ടി​ക​ളാ​ണ് കാ​ര്‍ലോ​സി​നു ബാ​ര്‍ബ​റ​യി​ലു​ള്ള​ത്. മൂ​ന്നു ഭാ​ര്യ​മാ​രി​ല്‍ ഒ​മ്പ​തു കു​ട്ടി​ക​ളാ​ണ് കാ​ര്‍ലോ​സി​നു​ള്ള​ത്. ബ്ര​സീ​ലി​നു വേ​ണ്ടി 125 മ​ത്സ​ര​ങ്ങ​ളി​ല്‍ കാ​ര്‍ലോ​സ് ക​ളി​ച്ചി​ട്ടു​ണ്ട്. ഐ​എ​സ്എ​ലി​ല്‍ ഡ​ല്‍ഹി ഡൈ​നാ​മോ​സി​ന്‍റെ പ​രി​ശീ​ല​ക​നും മാ​ര്‍ക്കീ താ​ര​വു​മാ​യി​രു​ന്നു കാ​ര്‍ലോ​സ്

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here