പ്ര​വാ​സി ചി​ട്ടി ഒ​ക്ടോ​ബ​റി​ൽ തു​ട​ങ്ങു​മെ​​ന്നു തോ​മ​സ് ഐ​സ​ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​ഫ്ബി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന ഫ​​​ണ്ട് സ്വ​​​രൂ​​​പ​​​ണ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന മാ​​​ർ​​​ഗ​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ ക​​​ണ്ടെ​​​ത്തി​​​യ പ്ര​​​വാ​​​സി ചി​​​ട്ടി ഒ​​​ക്ടോ​​​ബ​​​റി​​​ൽ തു​​​ട​​​ങ്ങു​​​മെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക്. ഓ​​​ണ​​​ത്തി​​​നു തു​​​ട​​​ങ്ങാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടി​​​രു​​​ന്നെ​​​ങ്കി​​​ലും ചി​​​ല ത​​​ട​​​സ​​​ങ്ങ​​​ൾ മൂ​​​ല​​​മാ​​​ണു നീ​​​ണ്ടു​​​പോ​​​യ​​​ത്.

കെ​​​എ​​​സ്എ​​​ഫ്ഇ​​​യാ​​​ണ് ചി​​​ട്ടി ന​​​ട​​​ത്തു​​​ക. ചി​​​ട്ടി ന​​​ട​​​ത്തി​​​പ്പി​​​നു​​​ള്ള ന​​​ട​​​പ​​​ടി ക്ര​​​മ​​​ങ്ങ​​​ളി​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി മാ​​​റ്റം വ​​​രു​​​ത്ത​​​ണം. കി​​​ഫ്ബി ബോ​​​ണ്ട് കെ​​​എ​​​സ്എ​​​ഫ്ഇ വാ​​​ങ്ങാ​​​നും അ​​​ത് ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം പ​​​ണ​​​മാ​​​ക്കി മാ​​​റ്റാ​​​നും ന​​​ട​​​പ​​​ടി ക്ര​​​മ​​​ങ്ങ​​​ളും ച​​​ട്ട​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​ക്ക​​​ണം. ചി​​​ട്ടി​​​യി​​​ൽ ചേ​​​രു​​​ന്ന​​​വ​​​ർ​​​ക്ക് ഡി​​​ജി​​​റ്റ​​​ൽ സി​​​ഗ്നേ​​​ച്ച​​​ർ അം​​​ഗീ​​​ക​​​രി​​​ക്കാ​​​നും കെ​​​വൈ​​​സി നി​​​യ​​​മം ബാ​​​ധ​​​ക​​​മാ​​​ക്കാ​​​നും റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ അ​​​നു​​​മ​​​തി വേ​​​ണം. ഇ​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി വ​​​രി​​​ക​​​യാ​​​ണ്. പ​​​ത്തു​​​ല​​​ക്ഷം പേ​​​രെ ചേ​​​ർ​​​ത്തു​​​ള്ള ചി​​​ട്ടി​​​യി​​​ൽ നി​​​ന്നു പ​​​തി​​​നാ​​​യി​​​രം കോ​​​ടി രൂ​​​പ​​​യെ​​​ങ്കി​​​ലും കി​​​ഫ്ബി​​​ക്കു കി​​​ട്ടു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.

കി​​​ഫ്ബി​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ പ​​​രി​​​ഷ്ക​​രി​​​ക്കും. നി​​​ല​​​വി​​​ൽ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​ന്ന രീ​​​തി​​​യാ​​​ണ്. പ​​​ക​​​രം ഭൂ​​​മി വി​​​ട്ടു​​​കൊ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു ബോ​​​ണ്ട് ന​​​ൽ​​​കി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന്‍റെ വ്യാ​​​പ്തി കു​​​റ​​​യ്ക്കാ​​​നും ഭൂ​​​മി ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു കൂ​​​ടു​​​ത​​​ൽ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കാ​​​നും സ​​​ഹാ​​​യി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണു മാ​​​റ്റം ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here