കൗ​ണ്ടി ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം ഉ​ജ്ജ്വ​ല​മാ​ക്കി അ​ശ്വി​ൻ

ല​ണ്ട​ൻ: കൗ​ണ്ടി ക്രി​ക്ക​റ്റി​ലെ അ​ര​ങ്ങേ​റ്റം ഉ​ജ്ജ്വ​ല​മാ​ക്കി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ആ​ർ.​അ​ശ്വി​ൻ. ഇം​ഗ്ലീ​ഷ് കൗ​ണ്ടി ടീ​മാ​യ വോ​ർ​സെ​സ്റ്റ​ർ​ഷെ​യ​റി​നാ​യി ആ​ദ്യ മ​ത്സ​രം ക​ളി​ച്ച അ​ശ്വി​ൻ മൂ​ന്നു വി​ക്ക​റ്റ് നേ​ടി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. 94 റ​ണ്‍​സ് വ​ഴ​ങ്ങി​യാ​യി​രു​ന്നു അ​ശ്വി​ന്‍റെ മൂ​ന്നു വി​ക്ക​റ്റ് നേ​ട്ടം. ഗ്ല​സ്റ്റ​ർ​ഷെ​യ​റി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 36 റ​ണ്‍​സ് നേ​ടാ​നും അ​ശ്വി​നാ​യി.

ഗ്ല​സ്റ്റ​ർ​​ഷെ​യ​ർ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​നാ​യ ഗാ​ര​ത്ത് റൊ​ഡ്റി​കാ​യി​രു​ന്നു കൗ​ണ്ടി ക്രി​ക്ക​റ്റി​ലെ അ​ശ്വി​ന്‍റെ ആ​ദ്യ ഇ​ര. റൊ​ഡ്റി​ക് ന​ൽ​കി​യ അ​നാ​യാ​സ ക്യാ​ച്ച് അ​ശ്വി​ൻ പി​ഴ​വു കൂ​ടാ​തെ എ​ടു​ത്തു.

അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് അ​ശ്വി​ന്‍റെ കൗ​ണ്ടി ക്രി​ക്ക​റ്റ് പ​രി​ശീ​ല​നം.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here