നവ്യ നായരേ എടുത്തു കൊണ്ട് നില്‍ക്കുന്ന ഈ പൈയ്യന്‍ ഏതാണ്

ഇന്ന് സോഷില്‍ മീഡിയയിലെ പ്രധാന ചര്‍ച്ച വിഷയം നടി നവ്യ നായര്‍ ഫേസ്ബുക്കില്‍ കൂടി പുറത്തു വിട്ട 3 ചിത്രങ്ങളാണ്. അതില്‍ ഒന്നില്‍ നവ്യ നായരേ എടുത്തു പൊക്കി കൊണ്ടു നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയുടെ ചിത്രവും ഉണ്ട്. ഈ പയ്യന്‍ ആരാണ് എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍. സെപ്റ്റംബര്‍ ഒന്നിന് മൂന്നു പേര്‍ക്കാണ് നവ്യ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. എന്തായാലും ആരാധകര്‍ അന്വേഷണത്തിലാണ്. എല്ലാവര്‍ക്കും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതിനൊപ്പം എന്റെ പ്രിയപ്പെട്ടവര്‍ എല്ലാം ജനിച്ചത് സെപ്റ്റംബര്‍ ഒന്നിനാണു എന്നും നവ്യ പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്.

Happy bday to the beautiful mom ever , Happy bday to my lil cute kuttan kannanmon Happy bday my bestie , my crime partner … all my dears are born on 1st September …

Posted by Navya Nair. on Thursday, August 31, 2017

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here